
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്. പന്ത്രണ്ട് മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. നേരത്തെ ഗവര്‍ണര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല. മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷന്‍മാര്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്
The post മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്;ഗവര്‍ണർക്ക് ക്ഷണമില്ല appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/6EXtD1M
via IFTTT
0 അഭിപ്രായങ്ങള്‍