തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി സനു ( 28) ആണ് മരിച്ചത്. ട്രെയിന്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു.

The post തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Nf6HjvV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍