
കോഴിക്കോട് : കോഴിക്കോട് തെരുവ് നായ ആക്രമണം. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
The post കോഴിക്കോട് തെരുവ് നായ ആക്രമണം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/I6i0r1F
via IFTTT
0 അഭിപ്രായങ്ങള്‍