അരൂരില്‍ വാഹനാപടകം; അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ:ആലപ്പുഴ അരൂരില്‍ വാഹനാപടകം. അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു, നിര്‍ത്തിയിട്ടിരുന്നു സ്കൂള്‍ ബസ് പിറകില്‍ ബൈക്കിടിച്ച്‌ ആണ് മൂന്ന് യുവാക്കള്‍ മരിച്ചത്.അഭിജിത്ത്(23) ,ആല്‍വിന്‍(23),ബിജോയ് വര്‍ഗീസ് (23)എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെയായിരുന്നു അപകടം . മരിച്ച മൂന്നുപേരും അരൂര്‍ സ്വദേശികളാണ് .

The post അരൂരില്‍ വാഹനാപടകം; അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/X9gSLFu
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍