കത്ത് വിവാദം;യുഡിഎഫ് ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നലെന്നു എല്‍ഡിഎഫ് വാർഡ് തല പ്രചാരണം ഇന്നും നാളെയും

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ എല്‍ഡിഎഫ് പ്രചാരണം. ഇന്നും നാളെയുമാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

യുഡിഎഫ് ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന വാര്‍ഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ര്‍ഡുകളിലും നടക്കും. നഗരസഭ ഭരണം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ട് കെട്ട് ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പരിപാടി. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം

The post കത്ത് വിവാദം;യുഡിഎഫ് ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നലെന്നു എല്‍ഡിഎഫ് വാർഡ് തല പ്രചാരണം ഇന്നും നാളെയും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1lfLmF7
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍