മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍. അമ്മ സഫ്‌വാ (26) പെണ്‍മക്കളായ ഫാത്തിമ സീന (4) മറിയം ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.

കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

The post മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/wM9lBPU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍