
കുളു ജില്ലയിലെ ബഞ്ജാര്‍ മേഖലയിലെ ഗിയാഗിയിലാണ് അപകടം സംഭവിച്ചത്
എന്‍എച്ച് 305-ലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ഞായറാഴ്ച രാത്രി എട്ടരയോടെ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.10 പേര്‍ക്ക് പരിക്കേറ്റു.
ബസിലുണ്ടായിരുന്ന 17 പേരെയും നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ പരിക്കേറ്റ 10 പേര് കുളു, ബഞ്ജാര്‍ മേഖലകളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
The post ഹിമാചല്‍ പ്രദേശില്‍ വിനോദസഞ്ചാര ബസ് കൊക്കയിലേക്ക് മറിഞ്ഞു ഏഴു പേർ മരിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/hYsg6A2
via IFTTT
0 അഭിപ്രായങ്ങള്‍