
കാശ്മീരിനെക്കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.ടി.ജലീല്‍. ആസാദ് കാഷ്മീര്‍ എന്ന പ്രയോഗം ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്നും അതിന്റെ അര്‍ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നുമാണ് ജലീലിന്റെ പ്രതികരണം.
കാശ്മീരിലേയ്ക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പാക്ക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. ജലീലിന്റെതു രാജ്യവിരുദ്ധ പരാമർശമാണ് എന്നാണു വിമർശനം.
വിമർശനം ശക്തമായതിയോടെയാണ് മറുപടിയുമായി കെ.ടി.ജലീല്‍ രംഗത്ത് വന്നത്.
from ഇ വാർത്ത | evartha https://ift.tt/m3XvFnM
via IFTTT
0 അഭിപ്രായങ്ങള്‍