ലിംഗസമത്വത്തിനെതിരെ സംസാരിച്ചിട്ടില്ല: എം.കെ മുനീര്‍

എം എസ് എഫ് വേദിയിൽ താൻ ലിംഗ സമത്വത്തിനെതിരെ (gender equality) ഒന്നും പറഞ്ഞിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച് ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു മുനീർ

സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഎമ്മിന്റെ ഘടനയെന്നും, സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും എം.എം.മണിയുടെയും എ.വിജയരാഘവന്റെയും പ്രസ്താവന ഇതിനുദാഹരണമാണെന്നും മുനീര്‍ പറഞ്ഞു. മാത്രമല്ല താൻ പുരോഗമനവാദിയാണെങ്കിലും അരാജകവാദിയല്ലെന്നും എം.കെ.മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/aNwf195
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍