ഇന്‍ഡിഗോയുടെ യാത്രാവിലക്കിനു പിന്നാലെ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് തിരിച്ച്‌ ഇ.പി ജയരാജന്‍

കോട്ടയം: ഇന്‍ഡിഗോയുടെ യാത്രാവിലക്കിനു പിന്നാലെ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് തിരിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

ഞാന്‍ അവരുടെ ഫ്‌ളൈറ്റിലേ യാത്ര ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. കെ-റെയില്‍ വന്നിരുന്നെങ്കില്‍ വളരെ സുഖകരമാകുമായിരുന്നു. അതിനാല്‍ കെ-റെയിലിനു വേണ്ടി എല്ലാവര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാം.”



from ഇ വാർത്ത | evartha https://ift.tt/PtET41k
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍