ജെയിംസ് വെബ് ടെലസ്കോപ്പിന്റെ പേര് മാറ്റണം

ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങൾ ലോകമെങ്ങും തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ടെലസ്കോപ്പിന്റെ പേര് മാറ്റണമെന്ന് ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നു

നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററും യുഎസ് സിവിൽ സർവീസിലെ ഉന്നത ഡിപ്ലോമാറ്റം ആയിരുന്ന ജെയിംസ് ഈ വെബ്ബിന്റെ പേരാണ് ടെലസ്കോപ്പിൽ നൽകിയത്

ഉദ്യോഗ കാലത്തെ ജെയിംസ് ഈ വെബ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ദ്രോഹം ചെയ്തിരുന്നതാണ് പേര് മാറ്റം ആവശ്യപ്പെടുന്നവർ പറയുന്ന കാരണം

എന്നാൽ ടെലസ്കോപ്പിന്റെ പേര് മാറ്റില്ലെന്ന് നാസ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ വീണ്ടും ശക്തി പ്രാപിച്ച ക്യാമ്പിനെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല



from ഇ വാർത്ത | evartha https://ift.tt/5cGb0h2
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍