ഐ എഫ് എഫ് കെ ആരംഭിക്കുന്നു; ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങള്‍ അറിയാം

ഇരുപത്തിയാറാമത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. മേളയുടെ ഉദ്ഘാടനം വൈകിട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏഴ് വിഭാഗങ്ങളിലായി ആകെ 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ബംഗ്ലാദേശി ചിത്രം രഹന മറിയം നൂർ ആണ് ഉദ്ഘാടന ചിത്രം. അബ്ദുള്ള മുഹമ്മദ് സാദാണ് ചിത്രത്തിന്റെ സംവിധായകൻ, ആദ്യദിനത്തിൽ 13 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.

കൈരളി

10.00 – ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയീ
12.30 – ദി കിങ് ഓഫ് ഓള്‍ ദി വേള്‍ഡ്
3.00 – നയന്റീന്‍

ശ്രീ

10.15 – വെദര്‍ ദി വെതര്‍ ഈസ് ഫൈന്‍
12.15 – ലൈഫ് ഈസ് സഫറിംഗ് , ഡെത്ത് ഈസ് സാല്‍വേഷന്‍
2.15 – ലീവ് നോ ട്രെയിസസ്

കലാഭവന്‍

10.15 – 107 മദേര്‍സ്
12.15 – ഇന്‍ ഫ്രണ്ട് ഓഫ് യുവര്‍ ഫെയിസ്
3.00 – ഹൈവ്

ടാഗോര്‍

10.00 – ലാമ്പ്
12.15 – ഗ്രേറ്റ് ഫ്രീഡം
2.45 – ഐ ആം യുവര്‍ മാന്‍

നിശാഗന്ധി

5.30 – ഉദ്ഘാടന ചിത്രം – രഹന മറിയം നൂര്‍



from ഇ വാർത്ത | evartha https://ift.tt/LfQy2Co
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍