
മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക് എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് മാർച്ചുനടത്തിയത്.
പരിപാടിയിലേക്ക് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളിച്ചു. ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
from ഇ വാർത്ത | evartha https://ift.tt/32WRsER
via IFTTT
0 അഭിപ്രായങ്ങള്‍