എല്‍പിജി വാണിജ്യ സിലിണ്ടറിന് 101 രൂപ കുറഞ്ഞു; മാറ്റമില്ലാതെ ഗാർഹിക സിലിണ്ടറിന്റെ വില

രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുള്ള സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. 1902 രൂപ 50 പൈസയാണ് നിലവിലെ വില.

അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില കുറച്ചിരുന്നു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്.



from ഇ വാർത്ത | evartha https://ift.tt/vyxdEYQjP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍