തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 101.76 രൂപയും ഡിസലിന് 94.90 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103.88 രൂപയും ഡീസലിന് 96.71 രൂപയുമാണ് ഇന്നത്തെ വില. Content Highlights:petrol diesel price hacked
from mathrubhumi.latestnews.rssfeed https://ift.tt/3AQtp5Y
via IFTTT
0 അഭിപ്രായങ്ങള്‍