തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ നേതാക്കളെ കോൺഗ്രസ്സസ്പെന്റ് ചെയ്തു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ.ശിവദാസൻ നായരേയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനേയും പാർട്ടിയിൽ നിന്നുംതാത്കാലികമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. Content Highlights: Congress suspended K. Sivadasan Nair and K.P. Anil Kumar
from mathrubhumi.latestnews.rssfeed https://ift.tt/3gGndW4
via IFTTT
0 അഭിപ്രായങ്ങള്‍