രാജ്യത്ത് 46,759 പുതിയ കോവിഡ് കേസുകള്‍; 509 പേര്‍ മരിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 46,759 കോവിഡ് 19 കേസുകൾ. 31,374 പേർ രോഗമുക്തി നേടി. 509 പേരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 3,26,49,947 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 3,18,52,802 പേർ രോഗമുക്തി നേടിയപ്പോൾ 4,37,370 പേർ കോവിഡിന് കീഴടങ്ങി. നിലവിൽ 3,59,775 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. 62,29,89,134 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു. ഇതിൽ 1,03,35,290 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മാത്രം വിതരണം ചെയ്തതാണ്. Content Highlights:India reports 46,759 new #COVID19 cases

from mathrubhumi.latestnews.rssfeed https://ift.tt/3mGiAPy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍