മൂന്നുമാസംകൊണ്ട് 131 ശതമാനം അധികമഴ; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസംകൊണ്ട് 729.6 മില്ലിമീറ്റർ മഴ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലയളവിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 131 ശതമാനം അധികമഴയാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മേയ് 29 വരെ കേരള തീരത്തുനിന്ന് കടലിൽ പോകരുതെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights: 131 percentage extra rainfall in kerala

from mathrubhumi.latestnews.rssfeed https://ift.tt/3uuWu2K
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍