തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വർക്കല സ്റ്റേഷനിലെ എഎസ്ഐ സാജനാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം. അടുത്ത മാസം സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് സാജന്റെ വിയോഗം. content highlights:police officer died due to covid in thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/3dXHOnV
via IFTTT
0 അഭിപ്രായങ്ങള്‍