ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20,923 പേർരോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,23,965 ആയി. നിലവിൽ 2,47,220 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 217 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,49,435 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/38Zqfjy
via IFTTT
0 അഭിപ്രായങ്ങള്‍