കുതിരാൻ: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാലുചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. തുരങ്കത്തിന് സമീപം രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞദിവസം കുതിരാനിലുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. Content Highlights:Kutiran Accident : Container Lorries collided, one died
from mathrubhumi.latestnews.rssfeed https://ift.tt/320YXXk
via IFTTT
0 അഭിപ്രായങ്ങള്‍