ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ബാങ്ക് വായ്പകളിലുണ്ടായിരിക്കുന്ന സമ്മർദം നേരിടാനുള്ള രൂപരേഖ നടപ്പാക്കുന്നതുസംബന്ധിച്ച തീരുമാനം കേന്ദ്രം വിലയിരുത്തും. ബുധനാഴ്ച ഷെഡ്യൂൾഡ് ബാങ്കുകളുടെയും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെയും മേധാവികളുമായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ചർച്ചനടത്തും. Content Highlights:Nirmala Sitaraman Banks
from mathrubhumi.latestnews.rssfeed https://ift.tt/3lzh5zK
via IFTTT
0 അഭിപ്രായങ്ങള്‍