കാടിനേയും കടുവയെയും അറിയാന്‍; സീഡ് വെബിനാര്‍ ഇന്ന്

കോഴിക്കോട്: അന്ത്രാരാഷ്ട കടുവദിനമായ ജൂലൈ 29 (ബുധനാഴ്ച്ച) മാതൃഭൂമി സീഡ് അംഗങ്ങൾ പ്രശസ്ത കടുവാ നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ രാജ്കുമാർ ദേവരാജുമായി വെബിനാറിൽ സംവദിക്കുന്നു. രാവിലെ 11 മുതൽ 12.30 വരെ കാടും കടുവയും എന്ന വിഷയത്തിൽ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ഓൺലൈനിൽ ഗൂഗിൾ മീറ്റ് വഴിയാണ് സംവദിക്കുക. വെബിനാറിന്റെ ലൈവ് മാതൃഭൂമി സീഡ് ഒഫീഷ്യൽ ഫേസ്ബുക് പേജിൽ (https://ift.tt/3f81KSy )ലഭിക്കും.

from mathrubhumi.latestnews.rssfeed https://ift.tt/306GS9J
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍