കൊല്ലം: കൊല്ലം കളക്ടർ ബി.അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുളള വ്യക്തി ഓഫീസ് സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചത്. കൊല്ലം കളക്ടറുടെ ഫെയ്സ്ബുക്ക് പേജിലൂടെ അബ്ദുൾനാസർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഫോളോവേഴ്സ് ആശങ്ക പങ്കുവെച്ചതോടെ സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റീൽ പോകുകയാണെന്നും ആശങ്കപ്പെടാനില്ലെന്നും കളക്ടർ മറുപടി നൽകി. Content Highlights:Kollam Collector B. Abdul Nasar I.A.S goes into home quarantine
from mathrubhumi.latestnews.rssfeed https://ift.tt/39GQtr6
via IFTTT
0 അഭിപ്രായങ്ങള്‍