മ്യൂണിക്: കൊറോണ ബാധിച്ച് ജർമ്മനിയിൽ മലയാളി നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂർ സ്വദേശി പ്രിൻസി ജോയ് (54) ആണ് മരിച്ചത്. 35 വർഷമായി ജർമ്മനിയിൽ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാർത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭർത്താവ്. Content Highlight: CoronaVirus: Malayalee nurse dies in Germany
from mathrubhumi.latestnews.rssfeed https://ift.tt/2SbybXw
via IFTTT
0 അഭിപ്രായങ്ങള്‍