കോട്ടയം: കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ ഒരു മലയാളി മരിച്ചു. കോട്ടയം മാന്നാനം സ്വദേശി വല്ലത്തറയ്ക്കൽ സെബാസ്റ്റിയൻ(64) ആണ് മരിച്ചത്. 11 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു. ഡെസ് പ്ലെയിൻസിലാണ് താമസം. ഭാര്യ ജൈനമ്മ.ഇന്ത്യയിലേക്ക് യാത്രാ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ തന്നെ മൃതദേഹം സംസ്കരിക്കും. 10 ലക്ഷത്തോളം പേർക്കാണ് അമേരിക്കയിൽ ഇത് വരെ കൊറോണ ബാധിച്ചത്. 56666 പേർക്ക് ഇതിനോടകം കൊറോണ മൂലം ജീവൻ നഷ്ടപ്പെട്ടു. Content Highlight: CoronaVirus: one more Malayalee dies in US
from mathrubhumi.latestnews.rssfeed https://ift.tt/3bPs5UE
via IFTTT
0 അഭിപ്രായങ്ങള്‍