കോഴിക്കോട്: മുൻ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം കമലം(97) അന്തരിച്ചു.കോഴിക്കോട്ടായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു. കോൺഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു കമലം. കരുണാകരൻ മന്ത്രിസഭയിൽ82 മുതൽ 87 വരെ സഹകരണമന്ത്രിയയിരുന്നു കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് ഇവർക്കുണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2vw2YWp
via IFTTT
0 അഭിപ്രായങ്ങള്‍