നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഇ വാർത്ത | evartha
നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാര്‍ റിമാന്റില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചിരുന്നു. ഇക്കാര്യം പ്രത്യേകം വിസ്തരിക്കണമെന്നാണ് ഹര്‍ജിയില്‍ അവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദിലീപ് കൂടി പ്രതിയായ ബലാത്സംഗകേസിന്റെ തുടര്‍ച്ചയാണ് കത്തെന്നും അതില്‍ പ്രത്യേകം വിസ്താരം വേണ്ടെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷന്റേത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3aNI8BY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍