ഫഗ്വാട:മില്ലിൽ ഉണ്ടായ അപകടത്തിനിടെ അറുപത്തഞ്ചുകാരന് ദാരുണാന്ത്യം. മര മില്ലിലെ ഈർച്ചയന്ത്രം അറുപത്തുകാരന്റെ തല അറുത്തു. പഞ്ചാബിലെ ഫഗ്വാട നഗരത്തിലെറെയിൽവേ റോഡിലാണ് സംഭവം. മരംമില്ലിലെ തൊഴിലാളിയായ അജിത്ത് സിങ് ആണ് മരിച്ചത്. ഇയാൾ കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇവിടെ ജോലി ചെയ്തുവരുന്നു. ഈർച്ചയന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി തല കുടുങ്ങിയാണ് അജിത്ത് സിങ് മരിച്ചതെന്ന് സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയ് കാൻവർ വ്യക്തമാക്കി. മൃതദേഹപരിശോധനയ്ക്കായിസിവിൽ ആശുപത്രിയിലേക്ക് മാറ്റി. Content Highlight: Mans Head Chopped Off By Saw Machine
from mathrubhumi.latestnews.rssfeed https://ift.tt/2EIyiCL
via IFTTT
0 അഭിപ്രായങ്ങള്‍