അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത്

കാഞ്ഞങ്ങാട്: അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ല ആതിഥേയത്വം വഹിക്കും. ഇത് നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് 2008ലെ കലോത്സവത്തിനാണ് അവസാനമായി കൊല്ലം ആതിഥേയത്വം വഹിച്ചത്. അതിന് മുമ്പ് 1999ലും 1988ലും സ്കൂൾ കലോത്സവം കൊല്ലത്തിന്റെ മണ്ണിൽ നടന്നിരുന്നു. കേരള സ്കൂൾ കലോത്സവ വിശേഷങ്ങൾ കാണാം, കേൾക്കാം, വായിക്കാം SPECIAL COVERAGE Content highlights:61th School Kalolsavam at Kollam

from mathrubhumi.latestnews.rssfeed https://ift.tt/2Pegpkf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍